Jul 15, 2020
പെരുമണ്ണ: ചാലിയാറില്‍ നിന്ന് നീക്കം ചെയ്യുന്ന എക്കലിന്റെ കടവ് തിരിച്ചുള്ള ലേലം ജൂലൈ 15ന് ഉച്ചക്ക് ശേഷം 2മണിക്ക് പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. താല്‍പ്പര്യമുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡ് ,പാൻ കാർഡ് എന്നിവ സഹിതം ഹാജരാകണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0495 2431880